വിവാഹ ഫോട്ടോഷൂട്ടിനിടെ തിരമാലയടിച്ച് വധുവും വരനും കടലിലേക്ക് വീണു; വീഡിയോ വൈറല്‍
Jul 4, 2020, 13:59 IST
ADVERTISEMENT
കാലിഫോര്‍ണിയ: (www.kvartha.com 04.07.2020) വിവാഹ ഫോട്ടോഷൂട്ടിനിടെ തിരമാലയടിച്ച് വധുവും വരനും കടലിലേക്ക് വീണു. കാലിഫോര്‍ണിയയിലെ ലാഗുന ബീച്ചിലാണ് സംഭവം. തിരമാലയടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും കടലിലേക്ക് വീണെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ഉടന്‍ രക്ഷാസംഘം എത്തി ഇവരെ രക്ഷിക്കുകയായിരുന്നു. ഇരുവര്‍ക്കും പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബീച്ചിലുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് വൈറലായിരിക്കുന്നത്.
Keywords: World, News, Couples, Husband, Wife, Photo, Sea, Video, Viral, USA, Photoshoot, Wave, Rescue Team, Couple are rescued off after a huge wave swept them into sea.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

