IMF chief | സാമ്പത്തികമായി ശക്തമായ നിലയിലുള്ള രാജ്യങ്ങൾ കടക്കെണിയിലുള്ള മറ്റുള്ളവരെ സഹായിക്കണമെന്ന് ഐഎംഎഫ് മേധാവി
Mar 30, 2023, 22:27 IST
ADVERTISEMENT
ബീജിംഗ്: (www.kvartha.com) കടബാധ്യതയുള്ള രാജ്യങ്ങളെ സഹായിക്കാൻ സാമ്പത്തിക ശക്തികളായ രാജ്യങ്ങളോട് അന്താരാഷ്ട്ര നാണയ നിധി (IMF) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ അഭ്യർഥിച്ചു. ഉയർന്ന പലിശ നിരക്കുകളുടെയും കറൻസി മൂല്യത്തകർച്ചയുടെയും പശ്ചാത്തലത്തിൽ ഇത്തരം സഹായം പ്രധാനമാണെന്ന് അവർ കൂട്ടിച്ചേർത്തു.
ഈ രാജ്യങ്ങൾക്ക് കട സഹായം നൽകുന്നതിന് വേഗമേറിയതും കാര്യക്ഷമവുമായ ആഗോള സംവിധാനങ്ങൾ അടിയന്തരമായി ആവശ്യമാണ്. അവരാജ്യങ്ങൾക്ക് ഗണ്യമായി പ്രയോജനം ചെയ്യുമെന്നും ക്രിസ്റ്റലീന അഭിപ്രായപ്പെട്ടു.
സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിന് തുല്യമായി ഏഷ്യയിൽ നടക്കുന്ന ബോവോ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഐഎംഎഫ് മേധാവി.
Keywords: IMF chief, Kristalina Georgia, News, Top-Headlines, World, Country, Help, China, Finance, Crisis, Countries in stronger position should help others with debt woes: IMF chief.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.