Plane Collision | ആകാശത്ത് കൂട്ടിയിടിച്ച് 2 വിമാനങ്ങള്‍; 2 മരണം; അപകടത്തിന്റെ വീഡിയോ വൈറല്‍
Jul 2, 2023, 22:52 IST
ബൊഗോട്ട: (www.kvartha.com) പരിശീലനത്തിനിടെ കൊളംബിയന്‍ വ്യോമസേനാ വിമാനം ആകാശത്ത് കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. വില്ലാവിസെന്‍സിയോ എയര്‍ ബേസിലാണ് സംഭവം നടന്നതെന്നാണ് വിവരം. വിമാനം ആകാശത്ത് പറക്കുന്നതിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കുകയും തുടര്‍ന്ന് ഗ്രാമപ്രദേശത്ത് തകര്‍ന്ന് വീഴുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിന് പിന്നാലെ അപകടത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചതായി രാജ്യത്തിന്റെ വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സെന്‍ട്രല്‍ കൊളംബിയയിലെ മെറ്റാ ഡിപ്പാര്‍ട്ട്മെന്റിലെ സൈനിക താവളത്തില്‍ പരിശീലനത്തിനിടെയാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്.
10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ. പറക്കുന്നതിനിടെ ഇരു വിമാനങ്ങളും കൂട്ടിയിടിക്കുന്നതും തുടര്‍ന്ന് തീപ്പിടിത്തം ഉണ്ടാവുകയും വിമാനം താഴെ വീഴുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

2 dead after Colombian Air Force planes collide in mid-air during training in Villavicencio, #Colombia pic.twitter.com/n1xiYPQBMy
— Bikash Kumar Jha (@bikash_jha_) July 1, 2023
10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ. പറക്കുന്നതിനിടെ ഇരു വിമാനങ്ങളും കൂട്ടിയിടിക്കുന്നതും തുടര്‍ന്ന് തീപ്പിടിത്തം ഉണ്ടാവുകയും വിമാനം താഴെ വീഴുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
Keywords: Plane Collision, Colombia, Viral Video, Accident, Colombia Plane Collision, Colombian Air Force, Colombia Plane Collision Video: Two Dead After Colombian Air Force Aircraft Collide in Mid-Air During.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.