ഭൂമിയുടെ രൂപം മാറുമ്പോള്‍ ഇന്ത്യന്‍ നഗരങ്ങള്‍ കടലില്‍ മുങ്ങും

 


(www.kvartha.com 04.10.2015) ആഗോളതാപനം ഭൂമിയുടെ രൂപത്തില്‍ മാറ്റംവരുത്തുമെന്ന ഗവേഷകരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കാനും സമുദ്രതാപം ഉയര്‍ത്താനും കാരണമായേക്കാവുന്ന ആഗോളതാപനം ഭൂഖണ്ഡങ്ങളുടെ നിലവിലെ രൂപത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കാമെന്നാണ് വിലയിരുല്‍. ഇതോടെ കുറഞ്ഞ വര്‍ഷങ്ങള്‍ക്കകം തീരദേശ നഗരങ്ങളില്‍ ചിലതെല്ലാം കടലിന്റെ ഭാഗമാകുമെന്ന മുന്നറിയിപ്പ് നേരത്തെയുണ്ട്.

തെക്കന്‍ അമേരിക്കയിലെ പാന്റഗോണിയയിലെയും അന്റാര്‍ട്ടിക്കയിലെയും ഹിമശേഖരങ്ങളില്‍ പഠനം നടത്തിയാണ് പുതിയ റിപ്പോര്‍ട്ടുമായി ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. പാന്റഗോണിയയിലെ മഞ്ഞുപാളികള്‍ അന്റാര്‍ട്ടിക്കയിലേതിനേക്കാള്‍ 100 മുതല്‍ 1100 മടങ്ങ് വേഗത്തില്‍ ഉരുകി ഇല്ലാതാകുവെന്നാണ് ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാല ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
   
ഭൂമിയുടെ രൂപം മാറുമ്പോള്‍ ഇന്ത്യന്‍ നഗരങ്ങള്‍ കടലില്‍ മുങ്ങും


SUMMARY: Climate change is not only causing warmer oceans and erratic weather, it also has the capacity to alter the shape of our planet, a new study has warned. In a five-year study, researchers compared glaciers in Patagonia and in the Antarctic Peninsula.

They found that glaciers in warmer Patagonia moved faster and caused more erosion than those in Antarctica, as warmer temperatures and melting ice helped lubricate the bed of the glaciers.

“We found that glaciers erode 100 to 1,000 times faster in Patagonia than they do in Antarctica,” said lead author Michele Koppes, assistant professor at the University of British Columbia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia