വെനസ്വേല ജയിലില്‍ സംഘര്‍ഷവും വെടിവെപ്പും

 


ADVERTISEMENT

വെനസ്വേല ജയിലില്‍ സംഘര്‍ഷവും വെടിവെപ്പും
കാരകസ്: വെനസ്വേല തലസ്ഥാനമായ കാരകസിലെ ജയിലില്‍ സംഘര്‍ഷവും വെടിവയ്പ്പും. ജയിലിലെ അന്തേവാസികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. മൂന്നുദിവസത്തിനിടെ രണ്ടാം തവണയാണ് വെടിവെപ്പ്് നടക്കുന്നത്. തിങ്കളാഴ്ച കലാപത്തെത്തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു. ജയിലും പരിസരവും കനത്ത സൈനീക സംരക്ഷണത്തിലാണ്. ജയിലിനു പുറത്ത് തടിച്ചുകൂടി നില്‍ക്കുന്ന തടവുപുള്ളികളുടെ ബന്ധുക്കളും ജയില്‍ അധികൃതരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

English Summery
Clash in Venezuela prison
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia