വര്‍ക്ക് ഫ്രം ഹോം വെറൈറ്റി! ഭാര്യയുടെ ഇന്‍സ്റ്റഗ്രാം യോഗക്ലാസ് വീഡിയോയില്‍ വിവസ്ത്രനായി പെട്ടുപോയത് ടിവി ചാനല്‍ അവതാരകന്
Jun 11, 2020, 13:43 IST
ADVERTISEMENT
ന്യൂയോര്‍ക്ക്: (www.kvartha.com 11.06.2020) ഭാര്യയുടെ ഇന്‍സ്റ്റഗ്രാം യോഗക്ലാസ് വീഡിയോയില്‍ വിവസ്ത്രനായി പെട്ട് ടിവി അവതാരകന്. സി എന്‍ എന്‍ ചാനലിന്റെ അവതാരകനായ ക്രിസ് കുമോയാണ് ഭാര്യ ക്രിസ്റ്റീന ഗ്രീവന്റെ ഇന്‍സ്റ്റഗ്രാം യോഗക്ലാസില്‍ വിവസ്ത്രനായി പെട്ടുപോയത്. കുമോ പ്രൈംടൈം എന്ന പ്രസിദ്ധമായ ഷോയുടെ അവതാരകനാണ് ക്രിസ്.
ക്രിസിന്റെ ലക്ഷ്വറി വീടിന് മുന്നിലെ പൂന്തോട്ടത്തിലാണ് ഭാര്യ യോഗ വീഡിയോ ചെയ്തുകൊണ്ടിരുന്നത്. പൂന്തോട്ടത്തില്‍ നഗ്നനായി തിരിഞ്ഞു നില്ക്കുന്ന ക്രിസിന്റെ രൂപമാണ് വീഡിയോയില്‍ പതിഞ്ഞത്.
വീഡിയോ വേഗം തന്നെ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറ്റിയെങ്കിലും നിരവധിപ്പേരാണ് വിമര്‍ശനവുമായി എത്തിയത്. പബ്ലിസിറ്റിക്കുവേണ്ടി മനപൂര്‍വം പോസ്റ്റ് ചെയ്തതാണെ്ന്നാണ് മിക്കവരുടെയും അഭിപ്രായം. മാത്രമല്ല വീഡിയോയുടെ സ്ക്രീന്‍ ഷോര്‍ട്ടുകള്‍ ട്വിറ്ററില്‍ വൈറലാകുകയും ചെയ്തു. അത് ആകസ്മികമായി പെട്ടതല്ല, മനപ്പൂര്‍വ്വം വീഡിയോക്കായി പോസ് ചെയ്തതാണ് എന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.
Chris Cuomo apparently caught naked in wife Cristina's yoga video https://t.co/S2DYnbJUgI pic.twitter.com/BtrwzFSCl0

— New York Post (@nypost) June 8, 2020Keywords: News, World, New York, Channel, Public Place, Chris Cuomo Apparently Caught in Wife Cristina’s Yoga Video
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.