ചൈനയില്‍ മൂന്നുവയസുകാരിയുടെ കാല് പാദം വളര്‍ന്നുകൊണ്ടേയിരിക്കുന്നു
Jul 14, 2012, 14:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെയ്ജിങ് : മൂന്നുവയസുകാരിയുടെ കാല്പാദം വളര്‍ന്നുകൊണ്ടേയിരിക്കുന്നത് ശാസ്ത്രലോകത്തിനു തന്നെ വിസ്മയമാകുന്നു. മലയാള സിനിമയില്‍ കുഞ്ഞിനെ താരാട്ട് പാടികൊണ്ടുള്ള ഗാനമാണ് ചൈനയിലെ ഷാന്ക്സി പ്രവിശ്യയിലെ സിയാനിലുള്ള യു യുവിനെ കണ്ടാല്‍ തോന്നുക. 'കുഞ്ഞിക്കാല് വളര് വളര്...' എന്ന ഗാനം മലയാളത്തില്‍ പ്രസിദ്ധമാണ്.
യു യുവിനെ കൈയ്യിലെടുത്ത് ഈ ഗാനം പാടാന്‍ ആര്‍ക്കും തോന്നില്ല. കാരണം യു യുവിന്റെ കാല്പാദം ദിവസങ്ങള്‍ കഴിയുന്തോറും വളര്ന്നുകൊണ്ടേരിക്കുകയാണ്. വളരുന്നത് എങ്ങനെ നിര്‍ത്താമെന്നാണ് യു യുവിന്റെ മാതാപിതാക്കളുടെ ചിന്ത. ഈ അസാധരണ ബാലികയ്ക്ക് കാല്പാദം വളര്‍ന്ന് വലുതായതുമൂലം നടക്കാന്‍ പോലും പ്രയാസമാണ്. പുറത്തേക്ക് പോകാന്‍ പോലും ഇതുമൂലം കഴിയുന്നി്ല്ല. നീര് വന്ന് വീര്‍ത്തതുപോലെയാണ് കാല്പാദം. കാല്പാദം ഒന്നുയര്‍ത്താന്‍ പോലും യു യുവിന് ഏറെ വിഷമം നേരിടുന്നുണ്ട്.
മാതാപിതാക്കളുടെയും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൈപിടിച്ചാണ് യു യു ചുവടുവെയ്ക്കുന്നത്. യു യുവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ എല്ലാവരും പറയുന്നത് വൈദ്യശാസ്ത്രത്തില്‍ ഇതുപോലൊരു രോഗം എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ്. സാധാരണ രൂപത്തിലല്ലാത്ത അസ്ഥികള്‍ പുറത്തേക്ക് വളഞ്ഞിരിക്കുന്നതായാണ് എക്റേയില് കാണുന്നത്. ബെയ്ജിങിലെത്തി വിദ്ഗദ്ധ ചികിത്സ നടത്താനാണ് മാതാപിതാക്കള്‍ ആലോചിക്കുന്നത്. ഇതിനായി ഇവര്‍ വളര്‍ത്തു പന്നികളെയും മറ്റും വില്‍പ്പന നടത്തിയും അയല്‍വാസികളോട് സഹായം തേടിയും പണം സ്വരൂപിക്കുകയാണ്. ഇവര്‍ക്കെല്ലാം ഒരു ചിന്ത മാത്രമേയുള്ളൂ. യു യുവിന്റെ കാല് പാദം വളരുന്നതിന് പരിഹാരം ഉണ്ടാകണം.

Keywords: Beijing, China, Baby, World, UU, Leg foot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.