Shenzhen Shuts Down | കോവിഡ് വ്യാപനം: ചൈനയുടെ തെക്കന്‍ ടെക്നോളജി ഹബായ ഷെന്‍ഷെന്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി

 


ADVERTISEMENT


(www.kvartha.com) കോവിഡ് വ്യാപനം തടയാന്‍, ചൈനയുടെ തെക്കന്‍ ടെക്നോളജി ഹബായ ഷെന്‍ഷെന്‍ വ്യാഴാഴ്ച വരെ അടച്ചുപൂട്ടി. ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോനിക്സ് മൊത്തവ്യാപാര വിപണിയുടെ ആസ്ഥാനമാണ്  ഇത്. സമീപ ജില്ലകളിലും നിയന്ത്രണം കൊണ്ട് വന്നു. 24 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. അവശ്യ സര്‍വിസുകള്‍ ഒഴികെ എല്ലാ കടകളും അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്.
Aster_MIMS

Shenzhen Shuts Down | കോവിഡ്  വ്യാപനം: ചൈനയുടെ തെക്കന്‍ ടെക്നോളജി ഹബായ ഷെന്‍ഷെന്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി


ബീജിംഗ്, വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി, കിഴക്കന്‍ ചൈനയിലെ ഫുജിയാന്‍, ദക്ഷിണ ചൈനയിലെ ഹൈനാന്‍, വടക്കുകിഴക്കന്‍ ചൈനയിലെ ലിയോണിംഗ്, ജിലിന്‍ പ്രവിശ്യകള്‍ ഉള്‍പെടെ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി. പ്രധാന മന്ത്രി ലീ കെ ക്വിയാങ് ഈ മാസം ആദ്യം ഷെന്‍ഷെന്‍ സന്ദര്‍ശിച്ചിരുന്നു.

Keywords:  News,World,international,COVID-19,Top-Headlines,Health, China shuts down world’s largest electronic market in Shenzhen after Covid spike
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia