Politburo | ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പുതിയ പൊളിറ്റ് ബ്യൂറോയില്‍ വനിതകളില്ല; 25 വര്‍ഷത്തിനിടെ ഇതാദ്യം

 


ബീജിംഗ്: (www.kvartha.com) ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമിറ്റിയില്‍ 25 വര്‍ഷത്തിനിടെ ആദ്യമായി വനിതാ അംഗമില്ല. മുന്‍ പൊളിറ്റ് ബ്യൂറോയില്‍ ഉണ്ടായിരുന്ന ഏക വനിതയായിരുന്ന സണ്‍ ചുന്‍ലാന്‍ വിരമിച്ചു. പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമിറ്റിയിലേക്ക് മറ്റ് വനിതകളെ നിയമിച്ചിട്ടില്ല.
               
Politburo | ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പുതിയ പൊളിറ്റ് ബ്യൂറോയില്‍ വനിതകളില്ല; 25 വര്‍ഷത്തിനിടെ ഇതാദ്യം

കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാവായി ചൈനയുടെ ഷി ജിന്‍പിംഗ് മൂന്നാം തവണയും അധികാരമേറ്റപ്പോള്‍, അടുത്ത അഞ്ച് വര്‍ഷത്തെ രാജ്യത്തിന്റെ വികസനത്തിന്റെ പാത നിര്‍ണയിക്കുന്ന ഉന്നത സമിതിയായ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമിറ്റിയില്‍ ഏഴ് അംഗങ്ങളാണുള്ളത്.

അംഗങ്ങള്‍: ഷി ജിന്‍പിംഗ് (69), ലി ക്വിയാങ് (63), ഷാവോ ലെജി (65), വാങ് ഹ്യൂനിംഗ് (67), കായ് ക്വി (66), ഡിംഗ് സൂക്‌സിയാങ് (60), ലി സി (66).

Keywords:  Latest-News, World, Top-Headlines, China, Political-News, Politics, Election, Political Party, China Politburo Includes No Women for the First Time in 25 Years.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia