ചൈനയില്‍ നിന്ന് ഏറ്റവുമധികം ആയുധം വാങ്ങുന്നത് പാകിസ്ഥാന്‍: അമേരിക്ക

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിംഗ്ടണ്‍: ലോകശക്തിയായ വളരുന്ന ചൈനയില്‍ നിന്ന് ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങുന്നത് പാകിസ്ഥാനാണെന്ന് അമേരിക്ക. 2007നും 2011നും ഇടയില്‍ പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് 11 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങിയെന്ന് പെന്റഗണ്‍ കണക്കുസഹിതം വെളിപ്പെടുത്തി.

ചൈനയെ സംബന്ധിച്ച് പെന്റഗണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുളളത്. റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് സമര്‍പ്പിച്ചു. ചൈനയുടെ ആയുധവ്യാപാരത്തില്‍ പ്രകടമായ വളര്‍ച്ച ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനയില്‍ നിന്ന് ഏറ്റവുമധികം ആയുധം വാങ്ങുന്നത് പാകിസ്ഥാന്‍: അമേരിക്കജെ എഫ് 17 യുദ്ധവിമാനം, യുദ്ധ ഹെലികോപ്റ്ററുകള്‍, കെ 8 ജെറ്റ് ട്രെയിനേഴ്‌സ്, കണ്‍ട്രോള്‍ എയര്‍ക്രാഫ്റ്റ്, മിസൈലുകള്‍ തുടങ്ങിയവയാണ് പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് സ്വന്തമാക്കിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിലയിലെ കുറവാണ് ചൈനീസ് ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നതെന്നും ചരിത്രപരമായി ഇരുരാജ്യങ്ങളും സൗഹൃദത്തിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Key Words: China, USD ,  Pentagon , Pakistan , Beijing, Weapons, Chinese defence, Middle East, North Africa, Yi Long , JF-17 fighter aircraft, F-22P frigates, K-8 jet trainers
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia