ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെയ്ജിംഗ്: ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടു. കിഴക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗിഷോവുവിലാണ് അപകടം നടന്നത്. വെളളിയാഴ്ച രാത്രിയായിരുന്നു സ്ഫോടനം നടന്നത്.
ദാഷന് കല്‍ക്കരി ഖനിയിലാണ് അപകടം. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു. ഏറ്റവും കുറച്ച് സുരക്ഷാ ക്രമീകരണങ്ങളാണ് ചൈനയിലെ ഖനികള്ക്കുളളത് എന്ന ആരോപണം ശക്തമാവുന്നതിനിടെയാണ് പുതിയ അപകടം നടന്നിരിക്കുന്നത്.
കഴിഞ്ഞമാസം നടന്ന മറ്റൊരു ഖനി സ്ഫോടനത്തില്‍ 18 തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. 2102ല്‍ മാത്രം 1,300 ഖനി തൊഴിലാളികള്‍ ചൈനയില്‍ കൊല്ലുപ്പെട്ടു.
Keywords: Explosion , Coal mine ,China, Guizhou province , Media report, Dashan coal mine , Pingba county, Provincial officials , Xinhua , Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. Deaths and injuries.
ദാഷന് കല്‍ക്കരി ഖനിയിലാണ് അപകടം. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു. ഏറ്റവും കുറച്ച് സുരക്ഷാ ക്രമീകരണങ്ങളാണ് ചൈനയിലെ ഖനികള്ക്കുളളത് എന്ന ആരോപണം ശക്തമാവുന്നതിനിടെയാണ് പുതിയ അപകടം നടന്നിരിക്കുന്നത്.
![]() |
| File Photo |
Keywords: Explosion , Coal mine ,China, Guizhou province , Media report, Dashan coal mine , Pingba county, Provincial officials , Xinhua , Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. Deaths and injuries.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.