മെക്‌സിക്കോ സിറ്റി: വിമാന യാത്ര ഇപ്പോള്‍ സര്‍വസാധാരണമായിക്കഴിഞ്ഞു. അതോടെ അപകടങ്ങളും കൂടി. അപകടതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിമാനത്തില്‍ എവിടെയിക്കണം?. അപകടമുണ്ടാകുമ്പോള്‍ വിമാനത്തിന്റെ പിന്‍സീറ്റാണ് കൂടുതല്‍ സുരക്ഷിതമെന്ന് വിദഗ്ധര്‍. അപകടത്തില്‍ ജീവാപായമുണ്ടാകാന്‍ സാധ്യത കൂടുതലും ഫസ്റ്റ് ക്‌ളാസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. വിമാനാപകടത്തിന്റെ മോക്ഡ്രില്‍ പരീകഷണത്തിനൊടുവിലാണ് നിഗമനം.
മെക്‌സിക്കോയുടെ ഉള്‍പ്രദേശമായ സൊണോറനിലായിരുന്നു പരീക്ഷണം നടന്നത്. 170 സീറ്റുകളുള്ള ബോയിംഗ് 727 വിമാനമാണ് പരീകഷണത്തിന് വിധേയമാക്കിയത്. അപകടം വിമാനത്തിന്റെ ഉള്ളില്‍ ഏത് തരത്തിലാണ് ബാധിക്കുകയെന്നായിരുന്നു പ്രധാനമായും പരിശോധിച്ചത്. ഇതറിയാനായി വിമാനത്തിനുള്ളിലും പുറത്തും നിരവധി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.
പരീക്ഷണത്തിന് വിധേയമായ വിമാനം പറത്തിയിരുന്ന പൈലറ്റ് 2500 അടി ഉയരത്തിലെത്തിയപ്പോള്‍ വിമാനം ഉപേക്ഷിച്ച് പാരച്യൂട്ടില്‍ താഴേക്ക് ചാടി. ഇതിനുശേഷം മറ്റൊരു വിമാനത്തിലെ പൈലറ്റ് റിമോട്ട് കണ്‍ട്രോളിലൂടെ വിമാനം നിയന്ത്രിക്കുകയായിരുന്നു. യഥാര്‍ഥ അപകടം പുനരാവിഷ്‌കരിക്കുകയായിരുന്നു പരീക്ഷണത്തില്‍ പങ്കെടുത്ത വിദഗ്ധസംഘത്തിന്റെ ലക്ഷ്യം.
SUMMARY: Dramatic Boeing 727 crash suggests that sitting in the cheap seats on a plane could save your life

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.