കാരക്കസ്: കാന്‍സര്‍ ചികിത്സയ്ക്ക് വിധേയനായ വെനസ്വേലന്‍ പ്രസിഡന്റ് ഹ്യുഗോ ഷാവേസ് ഗുരുതരാവസ്ഥയിലെന്ന് വെനസ്വേല സര്‍ക്കാര്‍.
രണ്ടാഴ്ച മുമ്പാണ് ക്യൂബയില്‍ നിന്നും നാലാമത്തെ കാന്‍സര്‍ ശാസ്ത്രക്രിയയ്ക്ക് ശേഷം ഷാവേസ് സ്വദേശത്തേക്ക് മടങ്ങിയത്. പിന്നീട് ഇതുവരെ ഒരു പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുത്തില്ല.
ശ്വസന സംബന്ധമായ അസുഖമാണ് അദ്ദേഹത്തെ ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നത്. ഇതോടൊപ്പം ശ്വാസകോശത്തില്‍ പുതിയ അണുബാധ രൂപപ്പെട്ടിട്ടുമുണ്ട്. കീമോതെറാപ്പി ചികിത്സയോടൊപ്പം രോഗം ഭേദമാകാനായി മറ്റു ചികിത്സാരീതികളും നടത്തിവരുന്നുണ്ടെന്ന് ഇന്‍ഫോര്‍മേഷന്‍ മന്ത്രി ഏര്‍ണെസ്‌റ്റോ വില്ലേജാസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
മുമ്പ് ചികിത്സയിലായിരുന്നപ്പോള്‍ ഷാവേസ് മരിച്ചതായുള്ള റിപോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും സര്‍ക്കാര്‍ അത്തരം വാര്‍ത്തകള്‍ തള്ളിക്കളയുകയായിരുന്നു.

Keywords: Hugo-Chavez,Critical stage, Participate,President, Cancer, Treatment, Cuba, Natives, Programme, Minister, Media, Death, Report, News, World,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Chavez very delicate due to new infection: Venezuela govt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.