SWISS-TOWER 24/07/2023

Celebrations | 2023 നെ വരവേറ്റ് ലോകം; ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായി പുതുവര്‍ഷം ആഘോഷിച്ച് ന്യൂസിലന്‍ഡ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) 2023 നെ വരവേറ്റ് ലോകം. ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തി. കിഴക്കന്‍ മേഖലയിലെ ഓക്ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റത് ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായി. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും ഫിജി, പപുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വന്‍കരയിലാണ് പുതുവത്സരം ആദ്യമെത്തുക.
Aster mims 04/11/2022

Celebrations | 2023 നെ വരവേറ്റ് ലോകം; ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായി പുതുവര്‍ഷം ആഘോഷിച്ച് ന്യൂസിലന്‍ഡ്

2023നെ ആദ്യം വരവേല്‍ക്കുന്ന ജനവാസ മേഖല കിരിബാടിയിലെ ക്രിതിമതി ദ്വീപാണ്. ഇവിടെ ഡിസംബര്‍ 31 പ്രാദേശിക സമയം വൈകുന്നേരം 3.30 മുതല്‍ പുതുവര്‍ഷം തുടങ്ങിക്കഴിഞ്ഞു. ഇന്‍ഡ്യയില്‍ ഡിസംബര്‍ 31 അര്‍ധരാത്രി 12 മണിക്കാണ് പുതുവര്‍ഷം ആരംഭിക്കുക.

Keywords: Celebrations around the world as millions welcome 2023, New Delhi, News, New Year, Celebration, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia