വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കന്യാസ്ത്രീ പ്രസവിച്ചു
Jan 24, 2015, 12:25 IST
റോം: (www.kvartha.com 24.01.2015) കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കന്യാസ്ത്രീ നിമിഷങ്ങള്‍ക്കകം പ്രസവിച്ചു. കഴിഞ്ഞ വര്‍ഷം കന്യാസ്ത്രീ പ്രസവിച്ച് ചരിത്രം സൃഷ്ടിച്ച ഇറ്റലിയില്‍ തന്നെയാണ് വീണ്ടും സംഭവം നടന്നിരിക്കുന്നത്. അമേരിക്കക്കാരിയായ കന്യാസ്ത്രീയാണ് കുഞ്ഞിന് ജന്മം നല്‍കി സഭാ അധികൃതരെ ഞെട്ടിച്ചിരിക്കുന്നത്.
നേരത്തെ ഇറ്റലിയില്‍ കന്യാസ്ത്രീ പ്രസവിച്ചപ്പോള്‍ അത് യേശുദേവന്റെ സൃഷ്ടിയാണെന്നാണ് പറഞ്ഞിരുന്നത്. കുഞ്ഞിന് പോപ്പ് ഫ്രാന്‍സീസിന്റെ പേരും ഇട്ടിരുന്നു. ഇത്തവണയും സംഭവത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല. 2014 ജൂണിലാണ് പ്രസ്തുത കന്യാസ്ത്രീ മഠത്തില്‍ എത്തുന്നത്. ആ അവസരത്തില്‍ തന്നെ ഇവര്‍ ഗര്‍ഭിണിയായിരുന്നിരിക്കാമെന്നാണ് വിലയിരുത്തുന്നത്. മാസം തെറ്റിയുള്ള പ്രസവമാണെന്നും എട്ടാം മാസത്തില്‍ പ്രസവിച്ചതായിരിക്കാമെന്നുമുള്ള ഊഹാപോഹങ്ങളാണ് ഇറ്റലിയിലും മറ്റും നടക്കുന്നത്.
എന്നാല്‍ ഗര്‍ഭിണിയായ കന്യാസ്ത്രീയുടെ വയര്‍ കണ്ടാല്‍ അവര്‍ക്ക് ഗര്‍ഭമുള്ള കാര്യം മറ്റുള്ള
അന്തേവാസികള്‍ക്ക് അറിയാന്‍ കഴിയുന്നില്ലേ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം താന്‍ ഗര്‍ഭിണിയായതെങ്ങനെയെന്ന കാര്യം അറിയില്ലെന്നാണ് കന്യാസ്ത്രീ പറയുന്നത്. കന്യാസ്ത്രീയെയും കുഞ്ഞിനെയും മഠം ഏറ്റെടുക്കാന്‍ തയ്യാറായിട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഓട്ടോ ഡ്രൈവര്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
Keywords: Catholic nun complaining of 'stomach cramps' gives birth, Rom, Italy, America, Pregnant Woman, Hospital, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.