SWISS-TOWER 24/07/2023

പെറുവില്‍ ഇരട്ടത്തലയുളള പശുക്കുട്ടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 21.08.2015) പെറുവില്‍ ഒരു ഗ്രാമത്തില്‍ കൗതുകമുണര്‍ത്തി ഇരട്ടത്തലയുളള പശുക്കുട്ടി പിറന്നു. കജാമാര്‍ക്ക മേഖലയിലെ ഒരു ഗ്രാമത്തിലാണ് പതിനായിരത്തില്‍ ഒന്നായ അപൂര്‍വ പശുക്കുട്ടി ജനിച്ചത്. രണ്ട് തല ഒട്ടിച്ചേര്‍ന്ന നിലയിലാണ് പശുവിന്റെ രൂപം. അപൂര്‍വ ഗര്‍ഭത്തിന്റേതായ യാതൊരു അസ്വസ്ഥതകളും ഇല്ലാതെയാണ് പശു ഇരട്ടതലയുള്ള കിടാവിനെ പ്രസവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

പെറുവില്‍ ഇരട്ടത്തലയുളള പശുക്കുട്ടിരണ്ട് വായയും നാല് കണ്ണും ഈ പശുക്കുട്ടിക്കുണ്ട്. എന്നാല്‍ തലയുടെ ഭാരം കാരണം എഴുന്നേറ്റുനിന്ന് അമ്മയുടെ പാല് കുടിക്കാന്‍ പശുക്കുട്ടിക്ക് കഴിയുന്നില്ലെന്ന് ഉടമ പറയുന്നു. അത്ഭുത പശുക്കുട്ടിയെ കാണാന്‍ നിരവധി പേരാണ്  വിദൂര ഗ്രാമത്തില്‍ നിന്നു പോലും എത്തുന്നത്.

എന്നാല്‍ എന്തോ ആപത്ത് നടക്കുന്നതിന്റെ സൂചനയാണ് ഈ വിചിത്ര പശുവെന്നാണ് ചില ഗ്രാമീണര്‍ കരുതുന്നതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

SUMMARY: A rare, two-headed calf was born in northern Peru on 18 August. The calf was born without complications at Edward Villegas Rubio's stable in Bambamarca in the country's Cajamarca region.  Curious locals came by to see the interesting-looking creature first-hand in addition to inspectors from Peru's Agricultural Ministry. The calf, whose two heads are attached together, has four eyes and two snouts.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia