ലോകത്തിലെ ഏറ്റവും വലിയ സുന്ദരന്‍ എന്ന നേട്ടം സ്വന്തമാക്കി ബിടിഎസ് താരം ജംഗൂക്; തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ട്രൂപിലെ ഏറ്റവും പ്രായം കുറഞ്ഞ താരം
Jan 12, 2022, 20:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊറിയ: (www.kvartha.com 12.01.2022) ലോകത്തിലെ ഏറ്റവും വലിയ സുന്ദരന്‍ എന്ന നേട്ടം സ്വന്തമാക്കി ബിടിഎസിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ജംഗൂക്. കിങ് ചോയ്‌സ് 2021ലെ 'സുന്ദരപുരുഷ'നായാണ് ഈ 24കാരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. സംഘാംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും ഈ യുവഗായകന് തന്നെയാണ്.
ബിടിഎസ് താരങ്ങളുടെ സൗന്ദര്യവും ഫാഷന്‍ രീതികളും ആളുകള്‍ക്കിടയില്‍ എന്നും ചര്‍ചാ വിഷയമാണ്. താരങ്ങളുടെ സൗന്ദര്യരഹസ്യത്തെക്കുറിച്ച് ആരാധകരുള്‍പെടെ നിരവധി പേര്‍ അന്വേഷിക്കാറുമുണ്ട്.
ബിടിഎസ് താരങ്ങളുടെ സൗന്ദര്യവും ഫാഷന്‍ രീതികളും ആളുകള്‍ക്കിടയില്‍ എന്നും ചര്‍ചാ വിഷയമാണ്. താരങ്ങളുടെ സൗന്ദര്യരഹസ്യത്തെക്കുറിച്ച് ആരാധകരുള്‍പെടെ നിരവധി പേര്‍ അന്വേഷിക്കാറുമുണ്ട്.
കിങ് ചോയ്‌സ് സര്‍വേയില്‍ ആഗോളസുന്ദരനായി തിരഞ്ഞെടുക്കപ്പെട്ട ജംഗൂകിന്റെ ചര്‍മസംരക്ഷണമാകട്ടെ വേറിട്ടരീതിയിലാണ്. മുഖക്കുരുവിനെ നേരിടാന്‍ ആപിള്‍ സൈഡര്‍ വിനാഗിരിയാണ് താരം ഉപയോഗിക്കുന്നത്. മുഖത്ത് ഈര്‍പം നിലനിര്‍ത്താന്‍ ജോജോബാ ഓയില്‍ കൊണ്ട് മസാജ് ചെയ്യുമെന്നും താരം വെളിപ്പെടുത്തുന്നു.
Keywords: BTS' Jungkook crowned The Most Handsome Man in 2021: ARMY creates a buzz by congratulating him, Korea, News, Song, Trending, World, Top-Headlines, Man, Youth, Singer, Fans, BTS.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.