ബോംബ് സ്‌ഫോടനത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു: 18 പേര്‍ക്ക് പരിക്ക്
Dec 13, 2013, 19:02 IST
ഈജിപ്ത്ത്: ബോംബ് സ്‌ഫോടനത്തില്‍ പോലീസുകാരന്‍ കൊല്ലപെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്യാമ്പിന്റെ പ്രവേശന കവാടത്തിന് സമീപമാണ് ബോംബ് പൊട്ടിയത്. ഉഗ്രസ്‌ഫോടക വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ബോംബാണ് ഉപയോഗിച്ചത്.
SUMMARY: In Egypt's one police man killed and 18 other people injured to the bomb explotion. After the termination of former president Mohammad Morsi this situation happened regularly
പരിക്കേറ്റവരില്‍ ആറ് സാധാരണക്കാരും ബാക്കിയുള്ളവര്‍ പോലീസുകാരുമാണ്. 2014 ജൂലൈ മൂന്നിന് മുഹമ്മദ് മുര്‍സിയെ സ്ഥാന ഭ്രഷ്ട്ടനാക്കിയതിന് ശേഷം ഈജിപ്ത്തില്‍ സൈന്യത്തിനും പോലീസുനുമെതിരെ ആക്രമണം നടക്കുന്നത് നിത്യ സംഭവമാണ്.
Also Read:
ജില്ലയില്‍ 350 സാന്ത്വനം ക്ലബ്ബും ഫാമിലി സ്‌കൂളും: SYS മിഷന്‍-2014 പ്രഖ്യാപനം ചട്ടഞ്ചാലില്‍
ജില്ലയില്‍ 350 സാന്ത്വനം ക്ലബ്ബും ഫാമിലി സ്‌കൂളും: SYS മിഷന്‍-2014 പ്രഖ്യാപനം ചട്ടഞ്ചാലില്‍
Keywords: Bomb hits police camp in Egypt's Ismailiyah, explosive material, Sinai Peninsula, ambulance, military, downwards, Protest crackdown, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.