ഗോള്‍ഡന്‍ പാം പുരസ്‌കാരം ബ്ലൂ ദ് വാമസ്റ്റ് കളറിന്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാരീസ്: അറുപത്തിയാറാമത് കാന്‍ ചലച്ചിത്ര മേളയിലെ ഗോള്‍ഡന്‍ പാം പുരസ്‌കാരം സ്വവര്‍ഗ പ്രണയികളുടെ കഥ പറഞ്ഞ 'ബ്ലൂ ദ് വാമസ്റ്റ് കളര്‍'എന്ന ചിത്രം സ്വന്തമാക്കി. ടുണീഷ്യന്‍ സംവിധായകനായ അബ്ദുല്‍ ലത്തീഫ് കെചീചെയാണ് ചിത്രത്തിന്റെ സംവിധായകന്‍. പതിനഞ്ചുകാരിയായ ഏദിലും അവളുടെ പ്രേമഭാജനമായ എമ്മയുടെയുടെയും  കഥയാണ് ബ്ലൂ ദ് വാമസ്റ്റ് കളര്‍ പറഞ്ഞത്.

ഇന്‍സൈഡ് ലെവിന്‍ ഡേവിസ് എന്ന ചിത്രത്തിനാണ് ഗ്രാന്‍ഡ് പ്രി പുരസ്‌കാരം. നെബ്രാസ്‌ക'എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിര്‍ന്ന ഹോളിവുഡ് താരം ബ്രൂസ് ഡെണ്‍ മികച്ച നടനായി. ദ് പാസ്റ്റ്' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ  ബെറെനിസ് ബെജോയാണ് മികച്ച നടി. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ഇത്തവണ അവാര്‍ഡ് നിര്‍ണയിച്ചത്.

ഗോള്‍ഡന്‍ പാം പുരസ്‌കാരം ബ്ലൂ ദ് വാമസ്റ്റ് കളറിന്മെക്‌സിസിക്കോയിലെ മയക്കുമരുന്ന് ലോബിയുടെ രക്തരൂഷിത പോരാട്ടങ്ങളുടെ കഥ പറയുന്ന ഹെലി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അമാത്ത് എസ്‌കലാന്റെയാണ് മികച്ച സംവിധായകന്‍.

SUMMARY: The tender lesbian romance “Blue is the Warmest Color: The Life of Adele” won the hearts of the 66th Cannes Film Festival, taking its top honour, the Palme d’Or.
The jury, headed by Steven Spielberg, took the unusual move of awarding the Palme not just to Tunisian director Abdellatif Kechiche, but also to the film’s two stars: Adele Exarchopoulos and Lea Seydoux. The three clutched each other as they accepted the award, one of cinema’s greatest honors.

Key Words: Keywords: Blue is the Warmest Color: The Life of Adele, 66th Cannes Film Festival, Cannes Film Festival,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia