ADVERTISEMENT
ഈജിപ്ത്: (www.kvartha.com 04/10/2015) മുഖത്തിന്റെ മധ്യഭാഗത്തായി ഒരു കണ്ണുമായി പിറന്ന കുട്ടി കാഴ്ചക്കാര്‍ക്ക് വേദനയാവുകയാണ്. ഈജിപ്തിലെ വടക്ക് പടിഞ്ഞാറന്‍ പട്ടണമായ ശെന്‍ബെല്ലാവെയ്‌നിലെ സ്വകാര്യാശുപത്രിയിലാണ് സംഭവം. ഈജിപ്ഷ്യന്‍ പത്രമായ അല്‍സാബി ഞായറാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒറ്റക്കണ്ണുമായി പിറന്ന കുട്ടിക്ക് മൂക്കുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Keywords: Egypt, New Born Child, Private sector, hospital, Mother, Report, News Paper, Doctor, World
മാതാവ് കഴിച്ച മരുന്നുകളുടെ പ്രതിപ്രവര്‍ത്തനമോ റേഡിയേഷനോ ആകാം കുട്ടിയുടെ അസുഖത്തിന് കാരണമെന്നാണ് ചികിത്സിച്ച ഡോക്ടറുടെ വിശദികരണം. ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ആയുസ് വളരെ കുറവായിരിക്കുമെന്നും ഡോക്ടര്‍ പറഞ്ഞതായും പത്രറിപ്പോര്‍ട്ടില്‍ പറയുന്നു
Also Read:
Also Read:
Keywords: Egypt, New Born Child, Private sector, hospital, Mother, Report, News Paper, Doctor, World

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.