പബ്ബില്‍ നിശാപാര്‍ട്ടിക്കിടെ വെടിവെപ്പ്; 14 പേര്‍ കൊല്ലപ്പെട്ടു
Jan 28, 2018, 13:19 IST
ADVERTISEMENT
ഫോര്‍ട്ടാലേസ: (www.kvartha.com 28.01.2018) ബ്രസീലിയന്‍ നഗരമായ ഫോര്‍ട്ടാലേസയിലെ ഡാന്‍സ് ക്ലബ്ബില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഫോര്‍ട്ടാലേസയിലെ 'ഫോറോ ഡോ ഗാഗോ' ഡാന്‍സ് ക്ലബ്ബില്‍ സായുധരായ അക്രമികള്‍ തുരുതുരാ വെടിവെക്കുകയായിരുന്നു.
മയക്കുമരുന്നു മാഫിയക്കെതിരെ പോലീസ് നടത്തുന്ന നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണ് വെടിവെപ്പെന്നാണ് പൊലീസ് നിഗമനം. അതേസമയം മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് വെടിവെപ്പിനു പിന്നിലെന്നും സംശയമുണ്ട്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമികള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Brazil, News, World, Dance, attack, Death, World, Pub, Drugs, Police, Gang, Arrest, Club. Attack In Pub; 14 Dead
Keywords: Brazil, News, World, Dance, attack, Death, World, Pub, Drugs, Police, Gang, Arrest, Club. Attack In Pub; 14 Dead
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.