കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനം: 12 മരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാബൂള്‍: (www.kvartha.com 24/07/2017) അഫ്ഗാനിസ്താനിലെ പടിഞ്ഞാറന്‍ കാബൂളില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. തലസ്ഥാനമായ കാബൂളിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് തിങ്കളാഴ്ച

രാവിലെയാണ് സ്‌ഫോടനം നടന്നത്. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.


കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനം: 12 മരണം

നിരവധി പ്രധാന രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. നേരത്തെയും നിരവധി സ്‌ഫോടനങ്ങള്‍ ഈ മേഖലയില്‍ സംഭവിച്ചിരുന്നു. മുമ്പ് നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ പ്രമുഖ ഷിയാ മുസ്ലീം പുരോഹിതന്‍ റമസാന്‍ ഹുസൈന്‍സാദ കൊല്ലപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kabul, Afghanistan, Bomb, Car, Muslim, Death, Blast, News, World, At least 12 killed, 10 injured in car bomb explosion in Kabul.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script