മ്യാന്‍മറില്‍ ധാതുഖനിയില്‍ മണ്ണിടിച്ചില്‍; നൂറോളം തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചു, 200-ലധികം പേര്‍ കുടങ്ങി കിടക്കുന്നു
Jul 2, 2020, 15:30 IST
ADVERTISEMENT
യാംഗൂണ്‍: (www.kvartha.com 02.07.2020) കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ മ്യാന്‍മറില്‍ ധാതുഖനിയില്‍ മണ്ണിടിച്ചില്‍. നൂറോളം തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചു. 200-ലധികം പേര്‍ മണ്ണിനടിയില്‍ കുടങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 96 മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെടുത്തു. പ്രാദേശികസമയം രാവിലെ 6.30-ഓടെയായിരുന്നു ദുരന്തം സംഭവിച്ചത്.
രത്‌നക്കല്ലുകള്‍ ശേഖരിക്കുയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു. മ്യാന്മറിലെ ഖനിയില്‍ നേരത്തേയും നിരവധി തവണ മണ്ണിടിച്ചില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്.
രത്‌നക്കല്ലുകള്‍ ശേഖരിക്കുയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു. മ്യാന്മറിലെ ഖനിയില്‍ നേരത്തേയും നിരവധി തവണ മണ്ണിടിച്ചില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്.
Keywords: News, World, Myanmar, Accident, Death, Missing, At least 100 dead in landslide at Myanmar jade mine
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

