ദോഹയിൽ അധ്യാപക ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് സുവർണാവസരം: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോർക റൂട്സ് വഴി നിയമനം

 


ദോഹ: (www.kvartha.com 16.07.2021) പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്കൂളിലെ ഒഴിവുകളിലേക്ക് നോർക റൂട്സ് വഴി നിയമനം.

അധ്യാപക അനധ്യാപക ഒഴിവുകളിലേക്കാണ് നിയമനം. ജോലിയിൽ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷ സമർപിക്കാം. 70,000 ത്തിനും 89,000 രൂപയ്ക്കിടയിലായിരിക്കും അടിസ്ഥാന ശമ്പളം.

ദോഹയിൽ അധ്യാപക ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് സുവർണാവസരം: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോർക റൂട്സ് വഴി നിയമനം

വിശദമായ വിവരങ്ങൾക്കും അപേക്ഷ സമർപിക്കുന്നതിനും www(dot)norkaroots(dot)org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപിക്കേണ്ട അവസാന തീയതി ജൂലൈ 22. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939 ൽ ബന്ധപ്പെടുക

Keywords:  News, Doha, World, Job, NORKA, Education, School, Teachers, Norka Roots, Educational institution, Leading educational institution in Doha, Assignment through Norca Roots to a leading educational institution.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia