അമേരിക്കയിലെ മദ്യശാലയില്‍ ആന്ധ്രാ സ്വദേശി കൊല്ലപ്പെട്ടു
Dec 31, 2012, 17:12 IST
വാഷിങ്ടണ്‍: അമേരിക്കയില്‍ ആന്ധ്ര സ്വദേശിയായ വ്യാപാരിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഒഹിയോയില്‍ മദ്യവില്പനശാല നടത്തുന്ന വെങ്കട്ട് റെഡ്ഡി ഗോലി (47)യെയാണ് സ്വന്തം കടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഗോലിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ ഭാര്യയാണ് കടയില്‍ കൊല്ലപ്പെട്ടനിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ദേഹം മുഴുവനും മാരകമായ മുറിവുകള്‍ ഉണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകക്കേസില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Keywords: Andhra Pradesh,Natives, America, Killed, Washington, Wife, Police, Injury, Arrest, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.