ജോര്‍ജ് ഫ്‌ലോയിഡ് വധം; പ്രക്ഷോഭം അടിച്ചമര്‍ത്തി അമേരിക്ക; കണ്ണീര്‍ വാതകം പെപ്പര്‍ സ്‌പ്രേ തുടങ്ങിയവ പ്രയോഗിച്ച് പോലീസ്
Jun 2, 2020, 12:52 IST
ADVERTISEMENT
വാഷിംഗ്ടണ്‍: (www.kvartha.com 02.06.2020) ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോപം അടിച്ചമര്‍ത്തി അമേരിക്കന്‍ പോലീസ്. ജോര്‍ജ് ഫ്‌ലോയിഡ് വധത്തിലെ പ്രതിഷേധക്കാരെ എന്തുവിലകൊടുത്തും അടിച്ചമര്‍ത്തണമെന്ന ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഗ്രനേഡ് കണ്ണീര്‍ വാതകം കുരുമുളക് സ്‌പ്രേ തുടങ്ങിയവ പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ഉപയോഗിക്കുന്നു. ജനക്കൂട്ടം തടയാന്‍ ഹെലികോപ്റ്റര്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
40 അമേരിക്കന്‍ നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറ്റ് ഹൗസില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. 2001 സെപ്റ്റംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഇത്രവലിയ സുരക്ഷാ ഒരുക്കുന്നത്.
Keywords: World, News, America, USA, Police, Killed, security, Protest, White House, Donald-Trump, Pepper spray.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.