വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു; പിന്നീട് വിമാനം സുരക്ഷിതമായി താഴെയിറക്കിയതെങ്ങനെ?

 


ന്യൂയോര്‍ക്ക്: (www.kvartha.com 06.10.2015) വിമാനം പറത്തുന്നതിനിടെ പൈലറ്റിന്റെ മരണം യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. കോപൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. ഫോണിക്‌സില്‍ നിന്ന് ബോസ്റ്റണിലേക്ക് വന്ന വിമാനമാണ് കോപൈലറ്റ് സുരക്ഷിതമായി താഴെയിറക്കിയത്.

147 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി യാത്ര ചെയ്ത എ 320 എയര്‍ക്രാഫാറ്റാണ് രക്ഷപ്പെട്ടത്. ന്യൂയോര്‍ക്കിലെ സൈറക്കസ് ഹാന്‍കോക്ക് ഇന്റര്‍നാഷണല്‍ എയര്‍പോട്ടിലാണ് വിമാനം താഴെയിറക്കിയത്.

വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു; പിന്നീട് വിമാനം സുരക്ഷിതമായി താഴെയിറക്കിയതെങ്ങനെ?


SUMMARY: An American Airlines pilot died mid-flight on Monday en route from Phoenix to Boston, forcing his co-pilot to make an emergency landing while trying to summon medical help for the stricken captain. “Unfortunately our pilot passed away. We are incredibly saddened by this event, and we are focused on caring for our pilot’s family and colleagues,” an American Airlines spokesperson told the Guardian.

Flight 550 was diverted to Syracuse Hancock international airport after the pilot became ill. The plane landed safely shortly after 7am EDT with the co-pilot in control.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia