Rashid Khan | 'ലോകകപിലെ മുഴുവന്‍ ശമ്പളവും നല്‍കും'; അഫ്ഗാനിസ്താന് ഭൂകമ്പത്തിലെ ദുരന്തബാധിതര്‍ക്ക് സഹായ ഹസ്തവുമായി റാശിദ് ഖാന്
Oct 10, 2023, 13:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാബൂള്‍: (KVARTHA) അഫ്ഗാനിസ്താനിലെ പടിഞ്ഞാറന്‍ പ്രവിശ്യകളിലുണ്ടായ ഭൂകമ്പത്തിലെ ദുരന്തബാധിതര്‍ക്ക് സഹായ ഹസ്തവുമായി അഫ്ഗാന് ക്രികറ്റ് താരം റാശിദ് ഖാന് രംഗത്തെത്തി. തന്റെ ഏകദിന ലോകകപിലെ മുഴുവന്‍ ശമ്പളവും ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന് താരം എക്സിലൂടെ (ട്വിറ്റര്‍) അറിയിച്ചു.
'അഫ്ഗാനിസ്താനിലെ പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ (ഹെറാത്, ഫറ, ബാദ്ഗിസ്) ഉണ്ടായ ഭൂകമ്പത്തിന്റെ ദാരുണമായ അനന്തരഫലങ്ങളെക്കുറിച്ച് ഞാന്‍ വളരെ സങ്കടത്തോടെ മനസിലാക്കുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ ഞാന്‍ എന്റെ എല്ലാ വേള്‍ഡ് കപ് 2023ലെ #CWC23 മാച് ഫീസും സംഭാവന ചെയ്യുന്നു. താമസിയാതെ, ആവശ്യമുള്ള ആളുകളെ പിന്തുണയ്ക്കാന്‍ കഴിയുന്നവരെ വിളിക്കാന്‍ ഞങ്ങള്‍ ഒരു ധനസമാഹരണ കാംപയിന് ആരംഭിക്കും'- റശീദ് ഖാന് കുറിച്ചു.
ശനിയാഴ്ച പകല്‍ 12.19നാണ് അഫ്ഗാനിസ്താനില്‍ ആദ്യചലനം റിപോര്‍ട് ചെയ്തത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ ചലനങ്ങളുമാണ് വന്‍ നാശം വിതച്ചത്. 4000 ലധികം പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Keywords: News, World, World-News, Afghanistan News, Earthquake, Kabul News, Rashid Khan, Help, Disaster Victims, Cricketer, Afghan earthquake: Rashid Khan lends a helping hand to disaster victims.I learned with great sadness about the tragic consequences of the earthquake that struck the western provinces (Herat, Farah, and Badghis) of Afghanistan.
— Rashid Khan (@rashidkhan_19) October 8, 2023
I am donating all of my #CWC23 match fees to help the affected people.
Soon, we will be launching a fundraising campaign to… pic.twitter.com/dHAO1IGQlq
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.