Hospitalized | മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ നടന്‍ ജെറെമി റെന്നര്‍ ഗുരുതരാവസ്ഥയില്‍; ആശുപത്രിയിലെത്തിച്ചത് ആകാശമാര്‍ഗം
Jan 2, 2023, 13:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്: (www.kvartha.com) മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ നടന്‍ ജെറെമി റെന്നര്‍ ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച നടന്ന അപകട വാര്‍ത്ത പുറത്തുവിട്ടത് നടന്റെ വക്താവാണ്.
അവഞ്ചേഴ്‌സ് സിനിമയിലെ ഹോക് ഐ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ജെറെമി റെന്നര്‍. ദ് ടൗണ്‍', 'മിഷന്‍ ഇംപോസിബിള്‍', 'അമേരിക്കന്‍ ഹസില്‍', '28 വീക്ക്സ് ലേറ്റര്‍' തുടങ്ങിയവയാണ് റെന്നറുടെ മറ്റ് പ്രശസ്ത ചിത്രങ്ങള്‍. 2021ല്‍ റിലീസ് ചെയ്ത ബാക് ഹോം എഗെയ്ന്‍ എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.
Keywords: Actor Jeremy Renner Critical After Accident While Plowing Snow, New York, News, Snow Fall, Accident, Hospital, Treatment, Cine Actor, Hollywood, World.
ഉടന്‍ തന്നെ ആകാശമാര്‍ഗം ആശുപത്രിയിലെത്തിച്ച താരത്തിന് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും അപകടനില തരണം ചെയ്‌തെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണെന്നും ഹോളിവുഡ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തിന്റെ തലേന്ന് അവിടെയുള്ള 35,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു.
അവഞ്ചേഴ്‌സ് സിനിമയിലെ ഹോക് ഐ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ജെറെമി റെന്നര്‍. ദ് ടൗണ്‍', 'മിഷന്‍ ഇംപോസിബിള്‍', 'അമേരിക്കന്‍ ഹസില്‍', '28 വീക്ക്സ് ലേറ്റര്‍' തുടങ്ങിയവയാണ് റെന്നറുടെ മറ്റ് പ്രശസ്ത ചിത്രങ്ങള്‍. 2021ല്‍ റിലീസ് ചെയ്ത ബാക് ഹോം എഗെയ്ന്‍ എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.
Keywords: Actor Jeremy Renner Critical After Accident While Plowing Snow, New York, News, Snow Fall, Accident, Hospital, Treatment, Cine Actor, Hollywood, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.