Christian Oliver | വിമാനാപകടത്തില്‍ ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറിനും 2 പെണ്‍മക്കള്‍ക്കും ദാരുണാന്ത്യം
Jan 6, 2024, 09:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലോസ് ഏന്‍ജല്‍സ്: (KVARTHA) 60ലേറെ സിനിമകളിലും ടെലിവിഷന്‍ ഷോകളിലും ഭാഗമായിട്ടുള്ള ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും (51) രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഒലിവറിനൊപ്പം മക്കളായ മെഡിറ്റ (10), അനിക് (12), പൈലറ്റ് റോബര്‍ട് ഷാസ് എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തില്‍ മരിച്ചത്.
ഇവര്‍ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ഓഫിന് പിന്നാലെ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മീന്‍പിടുത്തത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല.
'സേവ്ഡ് ബൈ ദ് ബെല്‍: ദ് ന്യൂ ക്ലാസ്' എന്ന ടിവി ഷോയിലൂടെയാണ് ഒലിവര്‍ ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടത്. 2006ല്‍ പുറത്തിറങ്ങിയ 'ദ് ഗുഡ് ജര്‍മന്‍' എന്ന ചിത്രത്തില്‍ ജോര്‍ജ് ക്ലൂണിക്കൊപ്പമാണ് ക്രിസ്റ്റ്യന്‍ ഒലിവര്‍ ആദ്യമായി ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. 2008ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമായ 'സ്പീഡ് റേസറി'ലൂടെ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു.
Keywords: News, World, World-News, Accident-News, Hollywood, Actor, Christian Oliver, 2 Daughters, Died, Plane Crash, Caribbean, Tiny Private Island, Bequia, Actor Christian Oliver, his 2 daughters Died in plane crash in the Caribbean.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.