പരസ്യമായി ചുംബിച്ച കമിതാക്കള്‍ക്ക് 80,000 യു എസ് ഡോളര്‍ നഷ്ടപരിഹാരം
May 24, 2016, 08:28 IST
ADVERTISEMENT
ഹോണോലുലു: (www.kvartha.com 24.05.2016) പരസ്യമായി ചുംബിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത കമിതാക്കള്‍ക്ക് 80,000 യുഎസ് ഡോളര്‍ നഷ്ടപരിഹാരം. ഹവായിയിലെ ഹോണാലുലുവിലുള്ള പ്രാദേശിക കോടതിയാണ് സ്വവര്‍ഗാനുരാഗികളായ കമിതാക്കള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചത്. ലോസ് ആഞ്ചല്‍സ് സ്വദേശികളായ കോര്‍ട്ണി വില്‍സ(25)ണിനും ടെയ്‌ലര്‍ ഗ്വെരേരോ(21) എന്നിവരാണ് പരസ്യമായി ചുംബിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

