വിവാഹമോചിതരായ മാതാപിതാക്കളോട് വീണ്ടും യോജിക്കാന്‍ 6 വയസുകാരിയുടെ ഉപദേശം; വീഡിയോ വൈറല്‍
Sep 22, 2015, 13:40 IST
ഒട്ടാവ: (www.kvartha.com 22.09.15) വിവാഹമോചിതരായ മാതാപിതാക്കളോട് വീണ്ടും യോജിക്കാന്‍ ആറു വയസുകാരിയുടെ ഉപദേശം. ടിയാന എന്ന ആറ് വയസുകാരിയാണ് പരസ്പരം വേര്‍പിരിഞ്ഞ മാതാപിതാക്കളെ വീണ്ടും യോജിപ്പിക്കാന്‍ ശ്രമം നടത്തുന്നത്.
വഴക്ക് മറന്ന് അച്ഛനുമായി ഒത്തുപോകണമെന്നാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ
ടിയാന ആവശ്യപ്പെടുന്നത്. തനിക്ക് തന്റെ അച്ഛനേയും അമ്മയേയും സുഹൃത്തുക്കളായി വീണ്ടും കാണണമെന്നും അവര്‍ വീണ്ടും ഒന്നിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കുട്ടി വ്യക്തമാക്കുന്നു.
ടിയാനയുടെ അമ്മ ചെറിഷ് ഷെറിയാണ് വീഡിയോ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കുഞ്ഞുവായിലെ വലിയ ഉപദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്. മകളുടെ ഉപദേശത്തിന് നന്ദി പറഞ്ഞ മാതാവ് ഷെറി മകള്‍ തന്നെ വലിയൊരു പാഠമാണ് പഠിപ്പിച്ചതെന്നും ചെയ്ത തെറ്റില്‍ കുറ്റബോധം തോന്നുന്നുവെന്നും വ്യക്തമാക്കി.
Keywords: 6-year-old's kindness lecture to her parents goes viral, Facebook, Poster, Father, World.

Also Read:
ആള്‍ട്ടോ കാര്‍ 50 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; 4 പേര്‍ക്ക് ഗുരുതരം
Keywords: 6-year-old's kindness lecture to her parents goes viral, Facebook, Poster, Father, World.
വിവാഹമോചിതരായ മാതാപിതാക്കളോട് വീണ്ടും യോജിക്കാന്‍ 6 വയസുകാരിയുടെ ഉപദേശം; വീഡിയോ വൈറല്‍Read: http://goo.gl/9WxPuj
Posted by Kvartha World News on Tuesday, September 22, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.