SWISS-TOWER 24/07/2023

ഗുജറാത്ത് കലാപത്തില്‍ മാനഭംഗത്തിനിരയായ യുവതിക്ക് 5 ലക്ഷം

 


ADVERTISEMENT

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടയില്‍ നരോദപാട്യയില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിക്ക് കോടതി നിര്‍ദേശത്തെതുടര്‍ന്ന് 11 വര്‍ഷത്തിനുശേഷം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം.

ഗുജറാത്ത് കലാപത്തില്‍ മാനഭംഗത്തിനിരയായ യുവതിക്ക് 5 ലക്ഷംമനുഷ്യവകാശ പ്രവര്‍ത്തക ടീസ്റ്റ സെതെല്‍ വാദ് കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 29 നാണ് യുവതിക്ക് പ്രത്യേക കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.

നരോദ പാട്യയില്‍ മാനഭംഗം ചെയ്യപ്പെട്ട 11 പേരില്‍ ഈ യുവതി ഒഴികെ എല്ലാവരും കൊല്ലപ്പെടുകയായിരുന്നു. രണ്ട് കൈകളും ഛേദിക്കപ്പെട്ട യുവതി അന്ന് അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവ് നയിമുദ്ദീന്‍ ഇബ്രാഹിം ഷെയ്ഖ് നഷ്ടപരിഹാരത്തുക ഏറ്റുവാങ്ങി.

Keywords: Women, Court, Amount, Worker, Husband, Ibrahim, Narodha, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia