43 ഇന്ത്യക്കാര്‍ സോമാലിയന്‍ കടല്‍ക്കൊളളക്കാരുടെ പിടിയില്‍

 


 43 ഇന്ത്യക്കാര്‍ സോമാലിയന്‍ കടല്‍ക്കൊളളക്കാരുടെ പിടിയില്‍
ന്യൂഡല്‍ഹി:   സോമാലിയന്‍ കടല്‍ക്കൊളളക്കാരുടെ പിടിയില്‍ 43 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഷിപ്പിംഗ് മന്ത്രി ജി കെ വാസന്‍. ലോക് സഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കടല്‍ക്കൊളളക്കാരുടെ പിടിയിലായ ഇന്ത്യക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇരുരാജ്യങ്ങളിലെയും മന്ത്രിതല ചര്‍ച്ച നടത്തും. കച്ചവട കപ്പലുകളാണ് കൊള്ളക്കാര് ആക്രമിച്ച് കീഴടക്കുന്നത്- മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷ വര്‍ങിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നേവി കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കും. ചിലമേഖലകളിലൂടെയുളള യാത്ര താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

SUMMARY: 43 Indians in custody of Somali pirates: Shipping minister G K Vasan

KEY WORDS: Shipping minister , G K Vasan, Lok Sabha ,Indian citizens, Somali pirates, hijacking ,merchant vessels , Gulf of Aden. , Salalah , Male.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia