Accidental Death | യുഎസില്‍ വാഹനാപകടത്തില്‍ 3 ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT


ന്യൂയോര്‍ക്: (www.kvartha.com) അമേരികയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. പ്രേംകുമാര്‍ റെഡ്ഡി ഗോഡ (27), പവനി ഗുല്ലപ്പള്ളി (22), സായി നരസിംഹ പടംസെട്ടി (22) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. 
Aster_MIMS

Accidental Death | യുഎസില്‍ വാഹനാപകടത്തില്‍ 3 ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം


വ്യാഴാഴ്ച പടിഞ്ഞാറന്‍ മാസച്യുസിറ്റ്സില്‍ പുലര്‍ചെ ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വച്ചുതന്നെ മൂവരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. 

കാറിലുണ്ടായിരുന്നവര്‍ ഇന്റര്‍നാഷനല്‍ കോളജ് വിദ്യാര്‍ഥികളാണെന്നും ആറ് പേര്‍ ന്യൂ ഹേവന്‍ സര്‍വകലാശാലയിലും ഒരാള്‍ സേക്രഡ് ഹാര്‍ട് യൂനിവേഴ്സിറ്റിയിലും പഠിക്കുന്നവരാണെന്നും ലോ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ തിരിച്ചറിഞ്ഞു.


Keywords:  News,World,international,New York,Indian,Students,Accident,Accidental Death,America, 3 Indian Students, All In Their 20s, Died In US Road Accident
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia