വാഷിംഗ് മെഷീനില്‍ വീണ കളിപ്പാട്ടം എടുക്കുന്നതിനിടയില്‍ കുട്ടി മെഷീനില്‍ കുടുങ്ങി
May 2, 2014, 12:35 IST
ബീജിംഗ് : (www.kvartha.com 02.05.2014) ചൈനയില്‍ രണ്ടുവയസുളള കുട്ടി വാഷിംഗ് മെഷീനില്‍ കുടുങ്ങി അത്ഭുതകരമായി രക്ഷപ്പെട്ടു. തന്റെ കളിപ്പാട്ടം കഴുകാനാണ് കുട്ടി വാഷിംഗ് മെഷീനിലിട്ടത്.
എന്നാല്‍ കഴുകുന്നതിനിടെ വാഷിംഗ് മെഷീനുള്ളില്‍ വീണ കളിപ്പാട്ടം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി മെഷീനകത്ത് തലകുത്തി വീഴുകയായിരുന്നു. ചൈനയിലെ നന്‍ജിയാംഗ് പ്രവിശ്യയിലായിരുന്നു അപകടം. വിവരമറിഞ്ഞെത്തിയ രക്ഷാപ്രവര്‍ത്തകര്‍ മെഷീന്‍ പൊളിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവം കണ്ട വീട്ടുകാര്‍ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും അതിന് കഴിഞ്ഞില്ല.
ഒടുവില്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി അരമണിക്കൂറോളം പരിശ്രമിച്ചശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞ് സുഖമായിരിക്കുന്നു. പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു.

Also Read:
മൊബൈലില്‍ സംസാരിച്ചു ട്രാക്ക് മുറിച്ചുകടന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു

Keywords: 2 Yr Old Chinese Baby Got Stuck In A Washing Machine, Fire force, Beijing, China, Parents, Hospital, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.