കീവ്: (www.kvartha.com 25.01.2015) തെക്കുകിഴക്കന്‍ ഉക്രൈന്‍ പട്ടണമായ മരിയോപോളില്‍ നടന്ന റോക്കറ്റാക്രമണത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അപലപിച്ചു.ശനിയാഴ്ച റോക്കറ്റിലെത്തിയ റഷ്യന്‍ അനുകൂല വിമതര്‍ സ്‌കൂള്‍, വീട്, കടകള്‍ തുടങ്ങി ജനനിബിഡപ്രദേശങ്ങളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഉക്രൈനിലെ ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ സംഭവത്തിന് പിന്നില്‍ ഉക്രൈയിന്‍ തന്നെയെന്നായിരുന്നു വിമതര്‍ നടത്തിയ ആരോപണം
എന്നാല്‍ സംഭവത്തിന് പിന്നില്‍ ഉക്രൈയിന്‍ തന്നെയെന്നായിരുന്നു വിമതര്‍ നടത്തിയ ആരോപണം
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.