Accident | കനത്ത മൂടല്‍മഞ്ഞ്: പാലത്തില്‍ 200 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ചൈനയില്‍ വന്‍ വാഹനാപകടം; വീഡിയോ
Dec 28, 2022, 17:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബീജിങ്: (www.kvartha.com) ചൈനയില്‍ കോവിഡ് ഭീതി പടര്‍ത്തുന്നതിനിടെ വന്‍ വാഹനാപകടം. കനത്ത പുകമഞ്ഞും ഇടതൂര്‍ന്ന മൂടല്‍മഞ്ഞും കാരണം ബുധനാഴ്ച രാവിലെ ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൗവിലെ പാലത്തില്‍ ഡസന്‍ കണക്കിന് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. 200 ഓളം വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂടല്‍മഞ്ഞ് കനത്തോടെ റോഡില്‍ കാഴ്ചകള്‍ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു. കാറുകളും ട്രക്കുകളും പരസ്പരം കൂട്ടിയിടിച്ച് നില്‍ക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേര്‍ക്ക് പരിക്കേറ്റതായും അഗ്നിശമനസേന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
11 ഫയര്‍ഫോഴ്സ് യൂണിറ്റുകളും 66 ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയതായി അധികൃതര്‍ അറിയിച്ചു.

25 days till chinese New Year. Zhengxin Yellow River Bridge in ☭#china's Zhengzhou (home of deadly man-made floods in 2021 killing 10k & recent Foxconn "Great Escape"), more than 400 vehicles collided in a row due to reckless drivers, heavy fog & black ice on the road. pic.twitter.com/P9DNZRg1XT
— Northrop Gundam 💎∀🦅⚔️☭⃠ (@GundamNorthrop) December 28, 2022
Keywords: Latest-News, World, Top-Headlines, Video, China, Accident, Viral, Social-Media, Weather, WATCH: Heavy fog leads to massive pile up of cars, more than 200 vehicles crashed in China.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.