പ്രളയക്കെടുതിയില്‍ കേരളത്തിന് ആശ്വാസമായി തെലുങ്ക് നടന്റെ 5 ലക്ഷം
Aug 12, 2018, 17:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 12.08.2018) മഴക്കെടുതിയില്‍ കഷ്ടപ്പെടുന്ന കേരളത്തിന് കൈത്താങ്ങായി തെലുങ്ക് നടന്റെ അഞ്ച് ലക്ഷം. തെലുങ്ക് യുവനടന്‍ വിജയ ദേവര്‍കൊണ്ടയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തത്.
തുക സംഭാവന ചെയ്ത കാര്യം വികാരപരമായ കുറിപ്പിനൊപ്പം പേസ്ബുക്കിലൂടെയാണ് വിജയ് പങ്കുവച്ചത്. ''കേരളം പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നതായി മനസിലാക്കുന്നു. ഏറെ ദു:ഖമുണ്ട്. ഞാന്‍ ആദ്യം നടത്തിയ അവധിക്കാല സന്ദര്‍ശനം കേരളത്തിലേക്കായിരുന്നു. കേരളീയര്‍ എനിക്ക് അതിരറ്റ സ്‌നേഹമാണ് നല്‍കിയത്. വളരെ നല്ല ആളുകളാണ് കേരളത്തിലുള്ളത്. നിങ്ങളിലേക്ക് എത്തേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്നാല്‍ നിങ്ങള്‍ എല്ലാവരും എന്റെ മനസിലുണ്ട്. ദുരിതം അനുഭവിക്കുന്ന കേരളത്തിനായി ചെറിയ ചെറിയ തുകകള്‍ സ്വരൂപിച്ച് നമുക്ക് വലിയൊരു തുകയുണ്ടാക്കാം. അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു കൊണ്ട് ഞാന്‍ അതിന് തുടക്കം കുറിക്കുന്നു.' നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Keywords: India, National, News, Actor, Rain, Hyderabad, Kerala, CM, Pinarayi vijayan, Vijay Devarakonda turns a helping hand for Kerala Flood Victims

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.