Chance of Fog | യുഎഇ കാലാവസ്ഥ: ഉയര്‍ന്ന താപനില 29 ഡിഗ്രി സെല്‍ഷ്യസായി കുറയുന്നു; മൂടല്‍മഞ്ഞിന് സാധ്യത

 


ADVERTISEMENT


അബൂദബി: (www.kvartha.com) യുഎഇയില്‍ ഉയര്‍ന്ന താപനില കുറയുന്നു. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് എന്‍സിഎം. അബൂദബിയിലും ദുബൈയിലും ഉയര്‍ന്ന താപനില യഥാക്രമം 30 ഡിഗ്രി സെല്‍ഷ്യസും 29 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസും 23 ഡിഗ്രി സെല്‍ഷ്യസുമാണ്.
Aster_MIMS

Chance of Fog | യുഎഇ കാലാവസ്ഥ: ഉയര്‍ന്ന താപനില 29 ഡിഗ്രി സെല്‍ഷ്യസായി കുറയുന്നു; മൂടല്‍മഞ്ഞിന് സാധ്യത


അതേസമയം തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും നേരിയതോ മിതമായതോ ആയ കാറ്റ് വീശിയേക്കുമെന്നും എന്‍സിഎം പറയുന്നു. അറേബ്യന്‍ ഗള്‍ഫില്‍ കടലില്‍ നേരിയതോ ഒമാന്‍ കടലില്‍ നേരിയ തോതിലോ മിതമായതോ ആയ കാറ്റ് വീശിയേക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Keywords:  News,World,Abu Dhabi,UAE,Weather,Top-Headlines,Gulf, UAE weather: High temperature drops to 29°C; chance of fog, mist over coasts
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia