

Photo: Special Arrangement
● മണ്ണിടിച്ചിലിന്റെ വ്യാപ്തി വലുതാണെന്ന് സൂചന.
● ബുധനാഴ്ചയോടെ മാത്രമേ വ്യക്തമായ വിവരങ്ങൾ ലഭിക്കൂ.
● ദീർഘദൂര യാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗിക്കണം.
● കുറ്റ്യാടി, നിലമ്പൂർ വഴിയുള്ള റൂട്ടുകൾ ആശ്രയിക്കാം.
മാനന്തവാടി: (KVARTHA) വയനാട് - താമരശ്ശേരി ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.
മണ്ണിടിച്ചിലിന്റെ വ്യാപ്തി വളരെ വലുതാണ്. ബുധനാഴ്ച ഉച്ചയോടെ മാത്രമേ ഇത് സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

അതിനാൽ ദീർഘദൂര യാത്രക്കാരും മറ്റ് അത്യാവശ്യ യാത്രക്കാരും കുറ്റ്യാടി, നിലമ്പൂർ വഴിയുള്ള ബദൽ റൂട്ടുകളെ ആശ്രയിക്കണമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. കൂടുതൽ ആളുകളിലേക്ക് ഈ വിവരമെത്താൻ ഷെയർ ചെയ്യുക.
Article Summary: Landslide at Thamarassery Churam viewpoint; road closed.
#KeralaRains #ThamarasseryChuram #Landslide #Wayanad #RoadClosure #MonsoonAlert
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.