കേരള-കർണാടക തീരത്ത് ന്യൂനമർദത്തിന് സാധ്യത; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ പെയ്തേക്കും
Aug 26, 2021, 16:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvarha.com 26.08.2021) കർണാടക - കേരള തീരത്ത് ന്യുനമർദ പാത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ബംഗാൾ ഉൾക്കടലിൽ ആന്ധ്ര ഒഡീഷ തീരത്തിനടുത്തായി വെള്ളിയാഴ്ച ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിനെ തുടർന്ന് അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വ്യാഴാഴ്ച കേരളത്തിൽ കൊല്ലം, ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ എന്നി ജില്ലകളിൽ യെലോ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഒമ്പത് ജില്ലയിൽ യെലോ അലേർട് പ്രഖ്യാപിച്ചു. കോട്ടം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, എറണാകുളം, വയനാട് ജില്ലകളിലാണ് യെലോ അലേർട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച 14 ജില്ലകളിലും യെലോ അലേർട് മുന്നറിയിപ്പുണ്ട്.
Keywords: Kerala, News, Thiruvananthapuram, Rain, Karnataka, Alappuzha, Top-Headlines, Pathanamthitta, Malappuram, Rainfall: Yellow alert issued .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

