Match abandoned | ട്വന്റി 20 ലോക കപിന് മഴ ഭീഷണി തുരുന്നു; ന്യൂസിലന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ നടക്കാനിരുന്ന മത്സരം ഉപേക്ഷിച്ചു

 


ADVERTISEMENT

മെല്‍ബണ്‍: (www.kvartha.com) ട്വന്റി 20 ലോക കപിന് മഴ ഭീഷണി തുരുന്നു. ബുധനാഴ്ച ന്യൂസിലന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ നടക്കാനിരുന്ന ഗ്രൂപ് ഒന്നിലെ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ടോസ് പോലും ഇടാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്.

ഇന്‍ഡ്യന്‍ സമയം 1.30-നായിരുന്നു മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ മഴ കനത്തതോടെ ആര്‍ക്കും ഗ്രൗന്‍ഡിലേക്ക് ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയായി. ബുധനാഴ്ച നടന്ന ഇന്‍ഗ്ലന്‍ഡ് - അയര്‍ലന്‍ഡ് മത്സരവും മഴ മുടക്കിയിരുന്നു. ഒടുവില്‍ ഡക് വര്‍ത് ലൂയിസ് നിയമം അനുസരിച്ച് അയര്‍ലന്‍ഡ് അഞ്ചു വികറ്റിന് വിജയിക്കുകയായിരുന്നു.
Aster_MIMS

Match abandoned | ട്വന്റി 20 ലോക കപിന് മഴ ഭീഷണി തുരുന്നു; ന്യൂസിലന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ നടക്കാനിരുന്ന മത്സരം ഉപേക്ഷിച്ചു

ഗ്രൂപ് 1-ല്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുമായി ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഒരു പോയന്റ് മാത്രമുള്ള അഫ്ഗാന്‍ അവസാന സ്ഥാനത്താണ്.

Keywords: New Zealand vs Afghanistan, T20 World Cup 2022: Match abandoned without a ball being bowled, London, Sports, Cricket, Twenty-20, Rain, Trending, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia