മുംബൈ : നടപ്പ് മണ്‍സൂണിലെ ആദ്യമഴയില്‍ തന്നെ മഹാനഗരത്തിലെ വിവിധ സ്ഥലങ്ങള്‍ പ്രളയത്തിലമര്‍ന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡ്, ട്രെയിന്‍ ഗതാഗതം താറുമാറായി. മുംബൈ നഗരപ്രാന്തത്തിലാണ് മഴ തകര്‍ത്ത് പെയ്യുന്നത്.
നഗരത്തിലൂടെ കടന്നുപോകുന്ന രണ്ട് സുപ്രധാന അതിവേഗ റോഡ് പാതയില്‍ ഗതാഗതം മഴയെ തുടര്‍ന്ന് ഭാഗികമായി സ്തംഭിച്ചു.
റെയില്‍ ഗതാഗതം താറുമാറായത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിത്തിലാഴ്ത്തി. ഛത്രപതി ശിവജി ടെര്‍മിനലില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദിനംപ്രതി യാത്രചെയ്യുന്ന ജനങ്ങളാണ് മഴയെ തുടര്‍ന്ന് കഷ്ടപ്പെടുന്നത്. കൊങ്കണ്‍ മേഖലയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കനത്ത കാലവര്‍ഷം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. അതേസമയം മഴ പെയ്തത് മഹാനഗരത്തില്‍ കുടിവെള്ളത്തിന് വേണ്ടി സാഹസപ്പെടുന്ന നഗരവാസികള്‍ക്ക് ആശ്വാസം പകര്‍ന്നു.

Keywords: Mumbai, Rain, Road, Train, Traffic, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.