രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ; പല ഭാഗങ്ങളിലും മഞ്ഞുവീഴ്ച
Feb 26, 2022, 11:15 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.02.2022)
രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാത്രി കനത്ത മഴ പെയ്തു. പലയിടത്തും കനത്ത രീതിയില്‍ മഞ്ഞുവീഴ്ചയുമുണ്ടായി. കാലാവസ്ഥ വകുപ്പിന്റെ റിപോര്‍ടനുസരിച്ച് വെള്ളിയാഴ്ച ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞ തണുപ്പ് 12.5 ആണ്.
ശനിയാഴ്ചയും ഡെല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തി കുറഞ്ഞ ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പകല്‍ താപനില കുറച്ച് ദിവസത്തേക്ക് കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
#WATCH | Rain and hailstorm lashed parts of the national capital region pic.twitter.com/pruULssXzv
— ANI (@ANI) February 25, 2022
Keywords: News, National, India, New Delhi, Rain, Massive hailstorm & heavy rain hit many parts of DelhiHeavy Hailstorm hits #Delhi pic.twitter.com/a6GJYgtxc9
— Amandeep Singh ਅਮਨਦੀਪ ਮਿਂਘ (@singhaman1904) February 25, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.