മംഗളൂരുവിൽ മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു

 


ADVERTISEMENT

മംഗളൂരു: (www.kvartha.com 05.07.2020) ഗുരുപുര ബങ്കളഗുഡ്ഢെയിൽ വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ മരിച്ചു. സഫ് വാൻ(16), സഹല(10) എന്നിവരാണ് അപകടത്തിൽ പെട്ടത്.

മംഗളൂരുവിൽ മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു

ഇന്ന് രാവിലെ മുതൽ തുടർച്ചയായി പെയ്ത മഴയിൽ കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിനടിയിൽ കുടുങ്ങിയ കുട്ടികളെ പൊലീസ് സഹായത്തോടെ മണിക്കൂറുകൾ ശ്രമിച്ച് പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൂന്ന് വീടുകൾ തകർന്ന നിലയിലാണ്. ഈ മേഖലയിൽ മറ്റ് വീടുകളും ഭീഷണി നേരിടുന്നു.

മംഗളൂരുവിൽ മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു

മംഗളൂരുവിൽ മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു

മംഗളൂരുവിൽ മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു

മംഗളൂരുവിൽ മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു

മംഗളൂരുവിൽ മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു

മംഗളൂരുവിൽ മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു

Keywords:  News, Land, National, Mangalore, Karnataka, Children, Dies, Police, Natives, Hospital, House, Land Slide, Soil Erosion, Rain, Land Slide: Two dies.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia