ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 18.10.2021) കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം തെറ്റിച്ചുകൊണ്ട് ജില്ലയിൽ കനത്തമഴ പെയ്തു. ശനിയാഴ്ച പ്രവചിച്ചത് വളരെ നേർത്ത തോതിലോ അതിലും അല്പം കൂടിയതോ ആയ മഴ ആയിരുന്നു.
കാഞ്ഞിരപ്പള്ളിയിലാണ് തീവ്രമഴ പെയ്തത്. കോട്ടയം, വൈക്കം എന്നിവിടങ്ങളിലും കനത്ത മഴ കിട്ടി. അവിടങ്ങൾ മഞ്ഞ മുന്നറിയിപ്പു വേണ്ട നിലയിലേക്കു മാറി. കാഞ്ഞിരപ്പള്ളി ചുവപ്പും. ഇടുക്കിയിൽ മഞ്ഞ മുന്നറിയിപ്പാണ് ഉണ്ടായിരുന്നത്. പക്ഷേ, പീരുമേട് അതിതീവ്ര മഴപെയ്തു. അവിടം ചുവപ്പ് മുന്നറിയിപ്പിലേക്ക് മാറിയപ്പോൾ ഇടുക്കിയിൽ ഓറഞ്ച് മുന്നറിയിപ്പ് സ്ഥിതിയായി.
16-ന് രാവിലെ എട്ടുമുതൽ 17-ന് രാവിലെ എട്ടുവരെ രണ്ട് ജില്ലകളിൽ രേഖപ്പെടുത്തിയ മഴ
കോട്ടയം 82.4 മില്ലീമീറ്റർ
വൈക്കം 84.2
കുമരകം 49
കോഴ 66
കാഞ്ഞിരപ്പള്ളി 266
പീരുമേട് 292
തൊടുപുഴ 70.4
മൂന്നാർ 67.6
ഇടുക്കി 168.2
മൈലാടുംപാറ 81
Keywords: Rain, Central, Kerala, News, Flood, Heavy rain; The forecasts of the Central Meteorological Department were wrong. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.