ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 16.08.2018) പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ പ്രളയ കെടുതി വിലയിരുത്തുന്നതിനായി ശനിയാഴ്ച വൈകിട്ട് കേരളത്തിലെത്തും. ഞായറാഴ്ച പ്രധാനമന്ത്രി പ്രളയം നേരിടുന്ന പ്രദേശങ്ങള്‍ ഹെലികോപ്ടറിലുടേ നോക്കി കാണും. കൂടുതല്‍ കേന്ദ്ര സേനകളും ഹെലികോപ്റ്ററുകളും കേരളത്തിലെത്തിച്ചിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ പലസ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക. കേരളം ചോദിക്കുന്നതെല്ലാം കൊടുക്കുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക. കേരളം ചോദിക്കുന്നതെല്ലാം കൊടുക്കുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Flood, Rain, Kerala, Prime Minister, Narendra Modi, Flood: Prime Minister visit Kerala on Friday
Keywords: Flood, Rain, Kerala, Prime Minister, Narendra Modi, Flood: Prime Minister visit Kerala on Friday
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

