പശ്ചിമ ബംഗാളില്‍ ദുരന്തം വിതച്ച് ബുള്‍ബുള്‍; 4പേര്‍ മരിച്ചു; കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു
Nov 10, 2019, 16:01 IST
ദേഹത്തേക്ക് മരച്ചില്ല ഒടിഞ്ഞുവീണതാണ് കൊല്‍ക്കത്തയില്‍ ക്ലബ് ജീവനക്കാരന്‍ മരിക്കാന്‍ കാരണമായത്. നോര്‍ത്ത് 24 പര്‍ഗാനയില്‍ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് മൂന്നുപേര്‍ മരിച്ചത്. ഞായറാഴ്ച നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ദേശീയ ദുരന്ത പ്രതികരണ സേനയും പോലീസ്- അഗ്‌നിരക്ഷാസേനകളും ചേര്‍ന്ന് റോഡിലെ ഗതാഗത തടസം നീക്കിക്കൊണ്ടിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cyclone Bulbul: 4 killed, normal life disrupted in West Bengal,Kolkata, News, Rain, Dead, Obituary, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.