പയ്യന്നൂരില്‍ എ ടി എം കൗണ്ടര്‍ തകര്‍ത്ത് കൊള്ളയടിക്കാന്‍ ശ്രമം; മെഷീന്‍ പൂര്‍ണമായും തകര്‍ത്തു

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com 05.07.2017) പയ്യന്നൂരില്‍ എ ടി എം കൗണ്ടര്‍ തകര്‍ത്ത് കൊള്ളയടിക്കാന്‍ ശ്രമം. പെരുമ്പയില്‍ ദേശീയ പാതയ്ക്ക് സമീപത്തെ ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്.

എ.ടി.എം മെഷീന്‍ മുഴുവനായും തകര്‍ത്ത നിലയിലാണ്. ഒരാഴ്ചയോളമായി മെഷീന്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ബുധനാഴ്ച ഉച്ചയോടെ ബാങ്ക് അധികൃതര്‍ എ.ടി.എം കൗണ്ടറില്‍ എത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്.

 പയ്യന്നൂരില്‍ എ ടി എം കൗണ്ടര്‍ തകര്‍ത്ത് കൊള്ളയടിക്കാന്‍ ശ്രമം; മെഷീന്‍ പൂര്‍ണമായും തകര്‍ത്തു

 പയ്യന്നൂരില്‍ എ ടി എം കൗണ്ടര്‍ തകര്‍ത്ത് കൊള്ളയടിക്കാന്‍ ശ്രമം; മെഷീന്‍ പൂര്‍ണമായും തകര്‍ത്തു

പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. എ.ടി.എം കൗണ്ടറില്‍ രണ്ട് സി സി ടി വി ക്യാമറകള്‍ ഉണ്ടെങ്കിലും ഇവ ഏറെ കാലമായി പ്രവര്‍ത്തിക്കാത്തതും മഴക്കാലമായതും റോഡിന് ഏറെ താഴെയായി കൗണ്ടര്‍ സ്ഥിതി ചെയ്യുന്നതും മോഷ്ടാക്കള്‍ക്ക് ഏറെ സഹായകമായി. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 പയ്യന്നൂരില്‍ എ ടി എം കൗണ്ടര്‍ തകര്‍ത്ത് കൊള്ളയടിക്കാന്‍ ശ്രമം; മെഷീന്‍ പൂര്‍ണമായും തകര്‍ത്തു

 പയ്യന്നൂരില്‍ എ ടി എം കൗണ്ടര്‍ തകര്‍ത്ത് കൊള്ളയടിക്കാന്‍ ശ്രമം; മെഷീന്‍ പൂര്‍ണമായും തകര്‍ത്തു

Also Read:
കടയുടെ ഷട്ടര്‍ തകര്‍ത്ത് രണ്ടര ക്വിന്റല്‍ അടക്കയും 42,000 രൂപയും കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ATM Robbery at Payyanur, Payyannur, News, ATM, Bank, Case, Police, Rain, Probe, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia